Advertisement

എങ്ങനെ നഖം വെട്ടണം | YouTube-ൽ ഇന്ന് വരെ കാണാത്ത വീഡിയോ | Nail Cutting | YAHABEEBI Vision

എങ്ങനെ നഖം വെട്ടണം  | YouTube-ൽ ഇന്ന് വരെ കാണാത്ത വീഡിയോ | Nail Cutting | YAHABEEBI Vision ഒരു മനുഷ്യൻറെ ജീവിതത്തിലെ എല്ലാ കർമങ്ങളെ കുറിച്ചും ഇസ്ലാം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നഖം വെട്ടുന്നതിന് ഇസ്ലാമിൽ വ്യക്തമായ രൂപമുണ്ട് .വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആണ് നഖം വെട്ടുന്നതിന് പ്രത്യേകം സുന്നത്തുള്ള ദിവസങ്ങൾ ആണ് . പക്ഷെ ചില സമയങ്ങളിൽ നഖം അമിതമായി വളർന്നിട്ടുണ്ടെങ്കിൽ മറ്റു ദിവസങ്ങളിലും വെട്ടുന്നതിന് വിരോധമില്ല എന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട് .

nail,nail polish,nail cutting,nail cut,beauty nail,YAHABEEBI Vision,Anas kallur,നഖം വെട്ടൽ,

Post a Comment

0 Comments